പൂതപാട്ട് ( നൃത്താവിഷ്കരണം) : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, January 01, 2014

പൂതപാട്ട് ( നൃത്താവിഷ്കരണം)



ഗോപുർ ആന്വൽ പ്രോഗ്രാമിൽ അവതരിപ്പിച്ച  ഇടശ്ശേരി ഗോവിന്ദൻ നായരുടെ
പൂതപാട്ട് ( നൃത്താവിഷ്കരണം)

നൃത്താവിഷ്‌കാരം - വാചസ്പതി കൃഷ്ണകുമാര്‍ 
പൂതം - ശ്രീജിത്ത്.പി.മേനോന്‍ 
നങ്ങേലി - സരിത ശ്രീജിത്ത്
ഉണ്ണി - ആര്യന്‍ മേനോന്‍
സുന്ദരി പൂതം - സ്വാതി
കോറസ് - പ്രഭാകരന്‍, അക്ഷര മേനോന്‍
കോസ്റ്റ്യൂം - വേണു അജ്മാന്‍ , വര്‍ണ ദുബായ്
ചമയം - ജോജു ചാലക്കുടി

About the News

Posted on Wednesday, January 01, 2014. Labelled under , , . Feel free to leave a response

2 comments for "പൂതപാട്ട് ( നൃത്താവിഷ്കരണം)"

  1. കൊച്ചു നാൾ മുതൽ ആസ്വദിക്കുന്ന പൂതപാട്ട് ....മകനെ പൂതം കൊണ്ട് പോകുമ്പോൾ ഉള്ള അമ്മയുടെ ദുഃഖം എല്ലാം ഇന്നും കേൾക്കുമ്പോൾ പോലും കണ്ണുകളെ ഈറനണിയിക്കുന്ന ഒന്നാണ്.....ശ്രിജിത് പൂതപാട്ട് ആണ് പ്ലാൻ ചെയുന്നത് എന്നറിഞ്ഞപ്പോൾ അത് ഇത്രയും നന്നായി ചെയ്യാൻ സാധിക്കും എന്ന് കരുതിയില്ല.സരിത ആദ്യമായി ആണ് രംഗത്ത് എന്ന് കേട്ടതും അതിശയം തന്നെ.അത്രയും നന്നായി അഭിനയിച്ചു സരിത. ശ്രിജിത് കുടുംബത്തിനും ,കൃഷ്ണകുമാർ,പ്രഭ മാസ്റ്റർ ,സ്വാതി...എല്ലാവര്ക്കും ആശംസകൾ.ഇത്രയും നല്ല ഒരു പ്രോഗ്രാം സംഘടിപിച്ച ഗോപൂര്-നു നന്ദി .

  2. Superb performance by all of you. Well done.
    Thanks for uploading it here as I did miss this event personally.
    With all the best wishes,

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site