മാധവന്‍കുട്ടി മേനോന്‍ അന്തരിച്ചു. : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, November 10, 2013

മാധവന്‍കുട്ടി മേനോന്‍ അന്തരിച്ചു.


ഊരകം:പരേതനായ കുറ്റിക്കാട്ട് പരമേശ്വരമേനോന്റെയും പരേതയായ കൊച്ചുകുട്ടി അമ്മയുടെയും മകന്‍ മാധവന്‍കുട്ടി മേനോന്‍(82) അന്തരിച്ചു. മദ്രാസ് എണ്ണൂര്‍ ഫൗണ്ടറിയിലെ അക്കൗണ്ട്‌സ് മാനേജരായിരുന്നു. ഭാര്യ: മന്നത്ത് ചന്ദ്രിക(റിട്ട. അസി. മാനേജര്‍, ഔഷധി). ശവസംസ്‌കാരം ഞായറാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.

News & Photo Credit
       mathrubhumi_logo

About the News

Posted on Sunday, November 10, 2013. Labelled under , . Feel free to leave a response

3 comments for "മാധവന്‍കുട്ടി മേനോന്‍ അന്തരിച്ചു."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site