പട്ടത്താനം ജെയിംസ് ജോസഫ് (ജിമ്മി) അന്തരിച്ചു. : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, October 27, 2013

പട്ടത്താനം ജെയിംസ് ജോസഫ് (ജിമ്മി) അന്തരിച്ചു.

ഊരകം: പട്ടത്താനം ജെയിംസ് ജോസഫ് (ജിമ്മി -89) അന്തരിച്ചു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ റിട്ട. ചീഫ് എന്‍ജിനിയറാണ്. ഭാര്യ: ബിയാട്രിസ്. മക്കള്‍: ജോയ്‌സ്, അനിത. മരുമക്കള്‍: ജോബ് ജോണ്‍, റോബര്‍ട്ട് ഹെര്‍മന്‍. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് ഊരകം സെന്റ് ജോണ്‍സ് സി.എസ്.ഐ. ദേവാലയ സെമിത്തേരിയില്‍.
News & Photo Credit
       mathrubhumi_logo



About the News

Posted on Sunday, October 27, 2013. Labelled under , . Feel free to leave a response

1 comments for "പട്ടത്താനം ജെയിംസ് ജോസഫ് (ജിമ്മി) അന്തരിച്ചു."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive