തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ പൂജവെപ്പിന് വന്‍തിരക്ക് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, October 12, 2013

തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ പൂജവെപ്പിന് വന്‍തിരക്ക്

ചേര്‍പ്പ്: തിരുവുള്ളക്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ നടന്ന ചടങ്ങിന് മേല്‍ശാന്തി നേതൃത്വം നല്‍കി.


മഴമംഗലം അനുസ്മരണദിനത്തിന്റെ ഭാഗമായി അഖിലകേരള അക്ഷരശ്ലോക മത്സരം നടന്നു. മഴമംഗലം അനുസ്മരണ പ്രഭാഷണവും ശ്രീശാസ്താ സുവര്‍ണ്ണമുദ്ര സമ്മാനിക്കലും നടന്നു.

തുടര്‍ന്ന് തിരുവുള്ളക്കാവ് അനുഷ്ഠാനകലാപീഠത്തിലെ വിദ്യാര്‍ഥികളുടെ മേളം അരങ്ങേറ്റം, ഭരതനാട്യം എന്നിവ നടന്നു.

നവരാത്രി സംഗീതോത്സവം ശനിയാഴ്ച രാവിലെ 7ന് തുടങ്ങും. സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.30 വരെ സംഗീതോത്സവം തുടരും. വൈകീട്ട് വിദ്യാര്‍ഥികളുടെ മേളം അരങ്ങേറ്റം, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.

News & Photo Credit
       mathrubhumi_logo


About the News

Posted on Saturday, October 12, 2013. Labelled under , . Feel free to leave a response

0 comments for "തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ പൂജവെപ്പിന് വന്‍തിരക്ക്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive