ഭഗവത്ഗീതയിലൂടെ സംസ്‌കൃതപഠനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 21, 2013

ഭഗവത്ഗീതയിലൂടെ സംസ്‌കൃതപഠനംഊരകം: പ്രസാദം സത്‌സംഗ സമിതിയും വിശ്വസംസ്‌കൃത പ്രതിഷ്ഠാനും സംസ്‌കൃതപഠനത്തിന് വേദിയൊരുക്കും. സംസ്‌കൃതം, ആധ്യാത്മഗ്രന്ഥം 'ഭഗവത്ഗീതാ' പഠനത്തിലൂടെ സാധ്യമാക്കാനുള്ള രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. സൗജന്യമായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ക്ലാസുകള്‍ 25ന് 3ന് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9744619087.

News  Credit
       mathrubhumi_logo


About the News

Posted on Wednesday, August 21, 2013. Labelled under , , . Feel free to leave a response

1 comments for "ഭഗവത്ഗീതയിലൂടെ സംസ്‌കൃതപഠനം"

  1. A great initiative to spread the significance of Sanskrit as eternal language of India. Best wishes.

    “Samskrit is the greatest language of the world.” Max Muller

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive