വാരണംകുളം ക്ഷേത്രത്തില്‍ രാമായണത്തില്‍ മത്സരങ്ങള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 03, 2013

വാരണംകുളം ക്ഷേത്രത്തില്‍ രാമായണത്തില്‍ മത്സരങ്ങള്‍

ചേര്‍പ്പ്: ഊരകം വാരണംകുളം ക്ഷേത്രത്തില്‍ ആഗസ്ത് 11ന് 'വന്ദനം രാഘവീയം' എന്ന പരിപാടി നടക്കും. രാമായണത്തെ അടിസ്ഥാനമാക്കി പാരായണമത്സരം, പ്രശേ്‌നാത്തരി എന്നിവ നടത്തും. 5 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. എല്ലാവര്‍ക്കും പ്രോത്സാഹനസമ്മാനങ്ങളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. കൂടുതല്‍ പോയിന്റ് നേടുന്ന സ്ഥാപനത്തിന് കുണ്ടൂര്‍ ബാലകൃഷ്ണമേനോന്‍ സ്മാരക വാല്മീകി പുരസ്‌കാരം നല്‍കും. ഫോണ്‍: 9447991936, 9446371728

News : mathrubhumi_logoAbout the News

Posted on Saturday, August 03, 2013. Labelled under , . Feel free to leave a response

0 comments for "വാരണംകുളം ക്ഷേത്രത്തില്‍ രാമായണത്തില്‍ മത്സരങ്ങള്‍ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive