മേക്കാവ് ക്ഷേത്രത്തില്‍ സഹസ്രകലശം 10 മുതല്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, August 08, 2013

മേക്കാവ് ക്ഷേത്രത്തില്‍ സഹസ്രകലശം 10 മുതല്‍


ചേര്‍പ്പ്: മേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സഹസ്രകലശം ആഗസ്ത് 10 മുതല്‍ 15 വരെ നടക്കും. വൈകീട്ട് 6ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. 11ന് വൈകീട്ട് നൃത്തനൃത്യങ്ങള്‍, 12ന് വൈകീട്ട് കലാമണ്ഡലം രാമചാക്യാരുടെ ചാക്യാര്‍കൂത്ത്, 13ന് വൈകീട്ട് സമ്പ്രദായഭജന, 14ന് വൈകീട്ട് അക്ഷരശ്ലോകസദസ്, തുള്ളല്‍ ത്രയം, 15ന് ഉച്ചക്ക് പ്രസാദഊട്ട്, തിരുവനന്തപുരം വൈശാഖ്‌വിഷന്റെ നാടകം നീലക്കടമ്പ് എന്നിവയുണ്ടാകും.


News & Photo Credit
       mathrubhumi_logo



About the News

Posted on Thursday, August 08, 2013. Labelled under , . Feel free to leave a response

0 comments for "മേക്കാവ് ക്ഷേത്രത്തില്‍ സഹസ്രകലശം 10 മുതല്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive