ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, July 20, 2013

ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു


ചേര്‍പ്പ്:ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടന്നു. ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. ആഗസ്ത് 6, 7, 8 തിയ്യതികളില്‍ ലക്ഷാര്‍ച്ചന നടക്കും. തന്ത്രിമാര്‍ മുഖ്യകാര്‍മ്മികരാകും.

മണ്ണുത്തി:നെട്ടിശ്ശേരി ശിവ-ശാസ്താക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആനയൂട്ട് നടത്തി. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. ഗജപൂജയും ആനയൂട്ടും നടത്തി. 14 ആനകള്‍ ആനയൂട്ടില്‍ പങ്കെടുത്തു. തൃകാലപൂജയ്ക്ക് തന്ത്രി രഞ്ജിത്ത് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ഭഗവതിക്കുവേണ്ടി ഇലഞ്ഞിവൃക്ഷം നട്ടു.


News :   mathrubhumi_logo
Photo Credit: Sriram TG


About the News

Posted on Saturday, July 20, 2013. Labelled under , . Feel free to leave a response

0 comments for "ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive