എട്ടുമനയില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 18, 2013

എട്ടുമനയില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷം


ചേര്‍പ്പ്: കാലവര്‍ഷമായതോടെ കരുവന്നൂര്‍ സെക്ഷന്റെ കീഴില്‍ വരുന്ന എട്ടുമന പ്രദേശത്ത് വൈദ്യുതിസ്തംഭനം പതിവായി. തെരുവ് വിളക്കുകള്‍ നിശ്ചലമായതിനാല്‍ യാത്രക്കാരും ഏറെ ഭീതിയിലാണ്. രാത്രികാലത്ത് അധികൃതര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
News :  mathrubhumi_logo


About the News

Posted on Tuesday, June 18, 2013. Labelled under , . Feel free to leave a response

0 comments for "എട്ടുമനയില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive