ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം: 27നകം അപേക്ഷിക്കണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 18, 2013

ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം: 27നകം അപേക്ഷിക്കണം


ചേര്‍പ്പ്: ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായുള്ള ശ്രീശാസ്താ സംഗീതോത്സവം ജൂലായ് 7 മുതല്‍ 10 വരെ നടക്കും. 7ന് രാവിലെ 8ന് മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതോത്സവത്തിന് ജൂണ്‍ 27നകം അപേക്ഷിക്കണം. അപേക്ഷകള്‍ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതി, പി.ഒ. ആറാട്ടുപുഴ, തൃശ്ശൂര്‍-680562 എന്ന വിലാസത്തില്‍ അയയ്ക്കണം. 
News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, June 18, 2013. Labelled under , . Feel free to leave a response

0 comments for "ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം: 27നകം അപേക്ഷിക്കണം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive