പൊലീസ് ജീപ്പും സ്കൂൾ ബസും കൂട്ടിയിടിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, May 15, 2013

പൊലീസ് ജീപ്പും സ്കൂൾ ബസും കൂട്ടിയിടിച്ചു

ചേർപ്പ്: ഊരകം സെന്ററിൽ പേരാമംഗലം സി.ഐയുടെ ജീപ്പും സ്കൂൾ ബസും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 6.30-ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ബസിൽ കുട്ടികളുണ്ടായിരുന്നു. കോണത്തുകുന്ന് യൂണിവേര്‍സല്‍ എന്‍‌ജിനീയറിങ്ങ് കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

news credit : Kerala Kaumudi 

About the News

Posted on Wednesday, May 15, 2013. Labelled under , . Feel free to leave a response

0 comments for "പൊലീസ് ജീപ്പും സ്കൂൾ ബസും കൂട്ടിയിടിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive