ചക്കേടത്ത് കൊച്ചമ്മിണിയമ്മ അന്തരിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, March 30, 2013

ചക്കേടത്ത് കൊച്ചമ്മിണിയമ്മ അന്തരിച്ചുചേര്‍പ്പ്: ഊരകം തൃപ്പേക്കുളത്ത് പരേതനായ പരമേശ്വരമാരാരുടെ ഭാര്യ ചക്കേടത്ത് കൊച്ചമ്മിണിയമ്മ (94) അന്തരിച്ചു. മക്കള്‍: തങ്കമണി (റിട്ട. അധ്യാപിക, എ.എല്‍.പി.എസ്. തൈക്കാട്ടുശ്ശേരി), ഗോപിനാഥന്‍ (റിട്ട. ഉദ്യോഗസ്ഥന്‍, എയര്‍ഫോഴ്‌സ്), പരേതനായ ഗോകുല്‍ദാസ്, ജയലക്ഷ്മി. മരുമക്കള്‍: കാക്കര ശിവരാമമേനോന്‍ (റിട്ട. ഉദ്യോഗസ്ഥന്‍, സൈനാമിഡ് ഇന്ത്യ ലിമിറ്റഡ്), രാധാമണി (റിട്ട. അധ്യാപിക, ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂള്‍), സുജാത, തെക്കൂട്ട് മോഹന്‍ (ഉദ്യോഗസ്ഥന്‍, മാംഗ്ലൂര്‍ റിഫൈനറീസ് മെട്രോ കെമിക്കല്‍സ്).

news credit : mathrubhumionline 

About the News

Posted on Saturday, March 30, 2013. Labelled under , . Feel free to leave a response

0 comments for "ചക്കേടത്ത് കൊച്ചമ്മിണിയമ്മ അന്തരിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive