കുണ്ടുവാറ ഗൗരി അന്തരിച്ചു. : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, March 28, 2013

കുണ്ടുവാറ ഗൗരി അന്തരിച്ചു.

പല്ലിശ്ശേരി: ആറാട്ടുപുഴ കുട്ടാല മാധവമേനോന്റെ ഭാര്യ കുണ്ടുവാറ ഗൗരി (84) അന്തരിച്ചു. മക്കള്‍ : പരേതനായ നന്ദകുമാര്‍, രാമദാസന്‍, രാജേശ്വരി, പരേതയായ ഗിരിജ, സേതുമാധവന്‍, ഹരിദാസ്, രാധാകൃഷ്ണന്‍. മരുമക്കള്‍ : സുധ, ഗീത, സുജ, നിഷ, വേണുഗോപാല്‍. ശവസംസ്‌കാരം വ്യാഴാഴ്ച 12ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍.


About the News

Posted on Thursday, March 28, 2013. Labelled under , . Feel free to leave a response

0 comments for " കുണ്ടുവാറ ഗൗരി അന്തരിച്ചു."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive