ഡ്രൈവര്‍ ഇല്ല; ചേര്‍പ്പ് ആക്ട്‌സ് വലയുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, March 14, 2013

ഡ്രൈവര്‍ ഇല്ല; ചേര്‍പ്പ് ആക്ട്‌സ് വലയുന്നുചേര്‍പ്പ്:റോഡപകടങ്ങളില്‍ സൗജന്യസേവനം നടത്തുന്ന ചേര്‍പ്പ് ആക്ട്‌സിന് ഡ്രൈവറെ ലഭിക്കാത്തതിനാല്‍ സേവനം പലപ്പോഴും തടസ്സപ്പെടുന്നു. പകലും രാത്രിയിലും അപകടങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയിട്ടുള്ള ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുകയാണ്. സംഭവമറിയാതെ അടിയന്തരഘട്ടങ്ങളില്‍ നാട്ടുകാര്‍ ആക്ട്‌സിന്റെ സഹായന്‍ തേടുന്നു. ഇത് സംഘടനയുടെ പ്രവര്‍ത്തകരെ പലപ്പോഴും വെട്ടിലാക്കുകയാണ്. സാമ്പത്തിക ക്ലേശത്തിനിടയിലും ഡ്രൈവര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒരു നിശ്ചിത തുക നല്‍കിവരുന്ന ആക്ട്‌സ് പുതിയ ഡ്രൈവറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

News & Photo Credit
       mathrubhumi_logo


About the News

Posted on Thursday, March 14, 2013. Labelled under , . Feel free to leave a response

0 comments for "ഡ്രൈവര്‍ ഇല്ല; ചേര്‍പ്പ് ആക്ട്‌സ് വലയുന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive