പരീക്ഷാര്‍ത്ഥികളെ മധുരം നല്‍കി പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, March 13, 2013

പരീക്ഷാര്‍ത്ഥികളെ മധുരം നല്‍കി പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു


ചേര്‍പ്പ്: എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ മധുരം നല്‍കി സ്വീകരിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഫ്‌ളക്‌സ് കയ്യിലേന്തി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് സ്വീകരണം നല്‍കിയത്. സി.ആര്‍. ബാബു, ജോജു ആന്റണി, വിജയചന്ദ്രന്‍, ബഷീര്‍, ബിജു, ബിജുകുമാര്‍, ബിജുലാല്‍, രാജു എന്നിവര്‍ നേതൃത്വം നല്‍കി. മെയ് 11ന് പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥിസംഗമത്തില്‍ അനുമോദനച്ചടങ്ങ് നടത്തുമെന്ന് ഇവര്‍ അറിയിച്ചു.

News : mathrubhumi_logo


About the News

Posted on Wednesday, March 13, 2013. Labelled under , . Feel free to leave a response

0 comments for "പരീക്ഷാര്‍ത്ഥികളെ മധുരം നല്‍കി പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive