ഊരകം വടക്കേ പുഷ്പോത്ത് ശ്രി അമ്മുക്കുട്ടി ബ്രാഹ്മണിഅമ്മ അന്തരിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, February 10, 2013

ഊരകം വടക്കേ പുഷ്പോത്ത് ശ്രി അമ്മുക്കുട്ടി ബ്രാഹ്മണിഅമ്മ അന്തരിച്ചു

ചേര്‍പ്പ്:ഊരകം വടക്കെ പുഷ്പകത്ത് പരേതനായ രാമകൃഷ്ണന്‍ നമ്പീശന്റെ ഭാര്യ അമ്മുക്കുട്ടി ബ്രാഹ്മണി അമ്മ(91) അന്തരിച്ചു. മക്കള്‍: നാരായണന്‍ നമ്പീശന്‍, ദേവി, സതി, ബാബു, മുരളി(എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജ്, പാലക്കാട്). മരുമക്കള്‍: കിരണ്‍, രാധാകൃഷ്ണന്‍, പരേതനായ വിജയന്‍, സുജാത(ബി.എസ്.എന്‍.എല്‍. തൃശ്ശൂര്‍). ശവസംസ്‌കാരം ഇന്ന്  (11.02.2013) ഉച്ചയ്ക്ക്  12ന് വീട്ടുവളപ്പില്‍.. 


News & Photo Credit
       mathrubhumi_logo

About the News

Posted on Sunday, February 10, 2013. Labelled under , . Feel free to leave a response

2 comments for "ഊരകം വടക്കേ പുഷ്പോത്ത് ശ്രി അമ്മുക്കുട്ടി ബ്രാഹ്മണിഅമ്മ അന്തരിച്ചു"

  1. ആദരാഞ്ജലികള്‍ !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive