Gopur First Anniversary - 2013 - Video : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, January 13, 2013

Gopur First Anniversary - 2013 - Video



Gopur First Anniversary - 2013 . Meeting hilights Video.


ഗോപുരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഉത്ഘാടനം ഷാര്‍ജയിലുള്ള ഫാമിലി പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് കുണ്ടുവാര സരോജിനി അമ്മ നിര്‍വഹിച്ചു. കൊച്ചു കുട്ടികളുടെ പ്രാര്‍ത്ഥനയോട് കൂടി തുടങ്ങിയ പൊതുയോഗത്തില്‍ ചെന്നനാത്തു മോഹനന്‍ അംഗങ്ങളെ സ്വാഗതം ചെയ്യുകയും രമേഷ് മേനോന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.കുണ്ടുവാര ബാലഗോപാല്‍ , കൊമ്പത്ത് ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പൊതുയോഗത്തില്‍ ഗോപുര്‍ കൂട്ടായ്മയുടെ 2013 വര്‍ഷത്തിലെ ഭാരവാഹികളായി ബാലഗോപാല്‍ കുണ്ടുവാര രക്ഷാധികാരി, കൊമ്പത്ത് ഗോപിനാഥ് പ്രസിഡന്റ്, പ്രശാന്ത് ഐരാണിക്കുളം വൈസ് പ്രസിഡന്റ്, ദിനേശ് ബാബു കണ്ണോളി സെക്രട്ടറി, അജിത്ത് മേനോന്‍ ജോയിന്റ് സെക്രട്ടറി, ശ്രീകാന്ത് ഗോപിനാഥ് ട്രഷറര്‍ , ഹരിഷ് മേനോന്‍ ഓഡിറ്റര്‍ , രഘു കണ്ണോളി കോ-ഓര്‍ഡിനേറ്റര്‍ , ഷാഫി ഊരകം യുവജന വിഭാഗം മെംബര്‍ , രതി മുരളി വനിതാ വിഭാഗം മെംബര്‍ , എക്‌സിക്യൂട്ടീവ് മെംബര്‍മാരായി രമേശ് മേനോന്‍, മോഹനന്‍ ചെന്നനാത്ത്‌, പ്രശാന്ത് രാജ്,സജീവ് മേനോന്‍ , ശ്രീജിത്ത് മേനോന്‍ എന്നിവരെ തിരഞ്ഞെടുത്തു.



About the News

Posted on Sunday, January 13, 2013. Labelled under , , . Feel free to leave a response

0 comments for "Gopur First Anniversary - 2013 - Video"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive