വാര്‍ഷിക പൊതുയോഗം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, January 03, 2013

വാര്‍ഷിക പൊതുയോഗം


ത്രിശ്ശൂര്‍ ജില്ലയിലെ ഊരകം ഗ്രാമത്തില്‍‌ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ 'ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍‌ ഫോര്‍ പ്രവാസീസ് ഊരകത്തിന്റെ" ഒന്നാം വാര്‍ഷിക പൊതുയോഗം 2013 ജനുവരി 4 വെള്ളിയാഴ്ച്ച രാവിലെ 9മണി മുതല്‍‌ ഷാര്‍‌ജ ഫാമിലി പാലസ് ഓഡിറ്റോറിയത്തില്‍‌ വച്ച് നടത്തപ്പെടുന്നു. 

കൂടുതല്‍‌ വിവരങ്ങള്‍ക്ക് 
ഫോണ്‍ :050-7681120 

http://gulf.manoramaonline.com/GOPUR

       News  Credit
 malayala_manorama_logo


About the News

Posted on Thursday, January 03, 2013. Labelled under . Feel free to leave a response

0 comments for "വാര്‍ഷിക പൊതുയോഗം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive