വല്ലച്ചിറ പള്ളി തിരുനാള്‍ കൊടിയേറി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, January 29, 2013

വല്ലച്ചിറ പള്ളി തിരുനാള്‍ കൊടിയേറി

ചേര്‍പ്പ്: വല്ലച്ചിറ സെന്റ് തോമസ് പള്ളിയിലെ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് ഫാ. ജോര്‍ജ് കോമ്പാറ കൊടിയേറ്റി. ഫിബ്രവരി 2 മുതല്‍ 4 വരെയാണ് തിരുനാള്‍. 2ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, 3ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, വൈകീട്ട് 5ന് തിരുനാള്‍ പ്രദക്ഷിണം, 5ന് വൈകീട്ട് 7ന് നാടകം എന്നിവയുണ്ടാകും.

News : mathrubhumi_logo
Photo Credit: Wikipedia
     


About the News

Posted on Tuesday, January 29, 2013. Labelled under , . Feel free to leave a response

1 comments for " വല്ലച്ചിറ പള്ളി തിരുനാള്‍ കൊടിയേറി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive