ഊരകം ദശാബ്ദങ്ങളിലൂടെ .... : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, January 27, 2013

ഊരകം ദശാബ്ദങ്ങളിലൂടെ ....

ഗോപുര്‍ സംഘടിപ്പിച്ച " ഊരകം ദശാബ്ദങ്ങളിലൂടെ " എന്ന വിഷയത്തിലുള്ള സെമിനാര്‍ ദുബായിലുള്ള ട്യൂളിപ്പ് ഇന്‍ ഹോട്ടല്‍ (ദുബായ് ഗ്രാന്‍ഡ്‌ ഹോട്ടലിന് സമീപം) ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്ഥനും, മാനനീയശ്രീ അവാര്‍ഡ്‌ ജേതാവുമായ ശ്രി കോരമ്പത്ത് ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ശ്രി ദിനേശ് ബാബു സ്വാഗതം ആശംസിക്കുകയും, ശ്രീ കൊമ്പത്ത് ഗോപിനാഥന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഏറെ ഗൃഹാതുരതയോടെ പഴയ ഓര്‍മ്മകളിലേക്ക് ഏവരും തിരിച്ചുപോയ യോഗത്തില്‍ ഊരകത്തെ സംസ്കാരവും ചരിത്രവും വിശദമായിതന്നെ അവതരിക്കപ്പെട്ടു. ജീവിതത്തിലെ വളരെയേറെ ആഹ്ലാദം തരുന്നൊരു മുഹൂര്‍ത്തമാണിതെന്നു ശ്രീ കോരമ്പത്ത് ഗോപിനാഥന്‍ ചടങ്ങില്‍ പറഞ്ഞു.ശ്രികാന്ത് ഗോപിനാഥ് നന്ദി പ്രസംഗം നടത്തി.







About the News

Posted on Sunday, January 27, 2013. Labelled under , , . Feel free to leave a response

1 comments for "ഊരകം ദശാബ്ദങ്ങളിലൂടെ ...."

  1. http://www.mathrubhumi.com/nri/gulf/article_335597/

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive