ഭക്തിയില്‍ മേക്കാവ് ഭരണി: കാര്‍ത്തികവേല ഇന്ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, January 21, 2013

ഭക്തിയില്‍ മേക്കാവ് ഭരണി: കാര്‍ത്തികവേല ഇന്ന്



ചേര്‍പ്പ്: മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഭക്തിസാന്ദ്രമായി. പകലും രാത്രിയും അഞ്ച് ആനകളുടെ എഴുന്നള്ളിപ്പ് നടന്നു. പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ മേളം, പഞ്ചവാദ്യം എന്നിവ നടന്നു. വൈലൂര്‍ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ തായമ്പകയുണ്ടായി. പൂത്തറയ്ക്കല്‍ ദേശത്തിന്റെ പട്ടും താലിയും എഴുന്നള്ളിപ്പില്‍ നിരവധി ഭക്തര്‍ അണിനിരന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാര്‍ത്തികവേല ക്ഷേത്രത്തിലെത്തും. പൂത്തറയ്ക്കല്‍ ദേശം, ചേന്ദംകുളങ്ങര ദേശം എന്നീ വിഭാഗങ്ങള്‍ നാടന്‍ കലകളുടെ അകമ്പടിയോടെ വേലയില്‍ പങ്കെടുക്കും.


News : mathrubhumi_logo
Photo credit: Pramod Mohan 

About the News

Posted on Monday, January 21, 2013. Labelled under , . Feel free to leave a response

0 comments for "ഭക്തിയില്‍ മേക്കാവ് ഭരണി: കാര്‍ത്തികവേല ഇന്ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive