തൃശ്ശൂര്‍ക്കാരുടെ പ്രവാസി കൂട്ടായ്മയ്ക്ക് ഒന്നാം പിറന്നാള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, January 03, 2013

തൃശ്ശൂര്‍ക്കാരുടെ പ്രവാസി കൂട്ടായ്മയ്ക്ക് ഒന്നാം പിറന്നാള്‍


ഷാര്‍ജ: ഊരകം ഗ്രാമത്തില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ 'ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രവാസീസ് ഊരകത്തിന്റെ' ഒന്നാം വാര്‍ഷിക പൊതുയോഗം 2013 ജനുവരി 4 വെള്ളിയാഴ്ച്ച രാവിലെ 9മണി മുതല്‍ ഷാര്‍ജ ഫാമിലി പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0507681120 എന്ന നമ്പറില്‍ ബന്ധപ്പെടുക.

http://www.mathrubhumi.com/nri/gulf/article_329280/

  News Published on:  mathrubhumi_logo


About the News

Posted on Thursday, January 03, 2013. Labelled under , . Feel free to leave a response

0 comments for "തൃശ്ശൂര്‍ക്കാരുടെ പ്രവാസി കൂട്ടായ്മയ്ക്ക് ഒന്നാം പിറന്നാള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive