ഊരകത്തമ്മയുടെ വാവാറാട്ട് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, November 12, 2012

ഊരകത്തമ്മയുടെ വാവാറാട്ട്ചേര്‍പ്പ്: ഊരകം അമ്മത്തിരുവടിയുടെ വാവാറാട്ട് ചൊവ്വാഴ്ച (13/11/2012) രാവിലെ 8.30നും 9നും ഇടയില്‍ ഊരകം മമ്പിള്ളി കുളത്തില്‍ നടക്കും. കിഴക്കേ ഗോപുരത്തിലൂടെയാണ് പുറത്തേക്കെഴുന്നള്ളിപ്പ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കിഴക്കേ ഗോപുരത്തിലൂടെ ദേവി എഴുന്നള്ളുക.


News  Credit
 mathrubhumi_logo

About the News

Posted on Monday, November 12, 2012. Labelled under , . Feel free to leave a response

1 comments for "ഊരകത്തമ്മയുടെ വാവാറാട്ട്"

  1. അമ്മ തിരുവടി സഹായം

    എത്ര ആരാടിയതാണ് - ഇപ്പോള്‍ കുറെ കൊല്ലങ്ങള്‍ ആയീ സന്ദര്‍ഭം കിട്ടിയിട്ടില്ല, എന്റെ വീടിന്റെ വേലി ചാടിയാല്‍ നയ്മ്ബുള്ളി (ഞങ്ങള്‍ അങ്ങിനെയാണ് പറയാറ്) കുളമാ,,,,,,,,,,,,,, എങ്ങിനെ മറക്കും?

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive