തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍ സൗജന്യ തൊഴില്‍പരിശീലനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, October 17, 2012

തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍ സൗജന്യ തൊഴില്‍പരിശീലനം


തൃപ്രയാര്‍:ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജില്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്യുന്ന സൗജന്യ തൊഴില്‍പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോളിടെക്‌നിക്കിലും തളിക്കുളം, മണലൂര്‍, പെരിങ്ങോട്ടുകര, ശ്രീനാരായണപുരം, ഉപകേന്ദ്രങ്ങളിലുമാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡി.ടി.പി., വയറിങ്, അലുമിനിയം ഫാബ്രിക്കേഷന്‍, ഓട്ടോമൊബൈല്‍ മെക്കാനിക്ക്, പ്ലംബിങ്, ഫാഷന്‍ ഡിസൈനിങ്, ജ്വല്ലറി മേക്കിങ്, ക്രാഫ്റ്റ്‌വര്‍ക്ക്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ് എന്നിവയാണ് നടത്തുന്ന കോഴ്‌സുകള്‍. അപേക്ഷാഫോറം പോളിടെക്‌നിക്കിലെ സി.ഡി.ടി.പി. ഓഫീസില്‍നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനദിവസം ഒക്ടോബര്‍ 25.

News Credit
 mathrubhumi_logo

About the News

Posted on Wednesday, October 17, 2012. Labelled under , . Feel free to leave a response

0 comments for "തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍ സൗജന്യ തൊഴില്‍പരിശീലനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive