ഊരകത്ത് 'അഭിജ്ഞാനം' യോഗം 13ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, October 10, 2012

ഊരകത്ത് 'അഭിജ്ഞാനം' യോഗം 13ന്


ചേര്‍പ്പ്: 'അഭിജ്ഞാനം' ഭാരതീയ പൈതൃക പഠന പരമ്പരയുടെ ആദ്യ ചര്‍ച്ചായോഗം ഒക്ടോബര്‍ 13ന് ഉച്ചതിരിഞ്ഞ് 3ന് ഊരകം പ്രസാദം പഠനഗവേഷണ ഗ്രന്ഥശാലയില്‍ നടക്കും. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപവേദങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യും. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ. ഡോ. വി.ആര്‍. മുരളീധരന്‍ അവതാരകാനാകും. ഫോണ്‍: 9744619087.

news source: mathrubhumionline 

About the News

Posted on Wednesday, October 10, 2012. Labelled under , . Feel free to leave a response

0 comments for "ഊരകത്ത് 'അഭിജ്ഞാനം' യോഗം 13ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive