ഗോപൂജ നടത്തി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 08, 2012

ഗോപൂജ നടത്തി



ചേര്‍പ്പ്: ശ്രീശങ്കര ശിശുവിദ്യാ മന്ദിരത്തില്‍ നടന്ന ഗോപൂജയില്‍ നൂറുകണക്കിന് കുരുന്നുകള്‍ പങ്കെടുത്തു. പെരുവനം മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികനായി. അധ്യാപക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. സ്‌കൂള്‍ മാനേജര്‍ പി.ഐ. സോമനാഥന്‍, വിദ്യാലയസമിതി പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി, അധ്യാപക ക്ഷേമസമിതി പ്രസിഡന്റ് എം. വിമല്‍, പ്രധാനാധ്യാപകരായ എ.ആര്‍. രാജീവ്, ആര്‍. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. വി.എന്‍. അരവിന്ദാക്ഷന്‍, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ചേര്‍പ്പ് ശ്രീശങ്കര ശിശുവിദ്യാ മന്ദിരത്തില്‍ നടന്ന ഗോപൂജയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നു

news source: mathrubhumionline 

About the News

Posted on Saturday, September 08, 2012. Labelled under , . Feel free to leave a response

0 comments for "ഗോപൂജ നടത്തി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive