അധ്യാപക ദിനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, September 06, 2012

അധ്യാപക ദിനം



ചേര്‍പ്പ്: പെരുവനം കേരള ലക്ഷ്മി സംസ്‌കൃതം യു.പി. സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. ഡോ. എസ്. രാധാകൃഷ്ണനെക്കുറിച്ച് പ്രഭാഷണം, അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, അധ്യാപകര്‍ നയിച്ച സ്മാര്‍ട്ട് അസംബ്ലി, വിദ്യാര്‍ത്ഥികളുടെ മാതൃകാ അധ്യാപനം എന്നിവ സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക കെ. പ്രീതി രാജ് അധ്യക്ഷത വഹിച്ചു. ഗുരുവന്ദനത്തില്‍ പൂര്‍വ്വ അധ്യാപികമാരായ കെ. ജയന്തി, സി.എസ്. ശുഭ, കെ. കാര്‍ത്ത്യായനി, പി.വി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു. കെ.എ. ഷൈല സ്വാഗതവും കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

news source: mathrubhumionline 

About the News

Posted on Thursday, September 06, 2012. Labelled under , . Feel free to leave a response

0 comments for "അധ്യാപക ദിനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive