പരിശീലനം നല്‍കും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 22, 2012

പരിശീലനം നല്‍കും

ചേര്‍പ്പ്: ഞെരുവുശ്ശേരി വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്ത്രീകള്‍ക്കായി അച്ചാര്‍-മെഴുകുതിരി നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പരിശീലനം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. താര മണികണ്ഠന്‍ നിര്‍വഹിക്കും. ഫോണ്‍: 9847936754.


 News Credit : Mathrubhumi Online

About the News

Posted on Saturday, September 22, 2012. Labelled under , . Feel free to leave a response

0 comments for "പരിശീലനം നല്‍കും"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive