പച്ചക്കറിവിത്തുകള്‍ നല്‍കി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 22, 2012

പച്ചക്കറിവിത്തുകള്‍ നല്‍കി

ചേര്‍പ്പ്: കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ പച്ചക്കറിത്തോട്ടം, വിത്ത്‌വിതരണം എന്നിവയ്ക്ക് തുടക്കം കുറിച്ചു. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുതരം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ചേര്‍പ്പ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പച്ചക്കറിത്തോട്ടത്തിന്റെ പണികള്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ മിനി ജോസഫ്, ജെന്‍സന്‍ ജോര്‍ജ്, ലില്ലി ഔസേഫ്, സെലീന രാജന്‍, വത്സല ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

News Credit : Mathrubhumi Online

About the News

Posted on Saturday, September 22, 2012. Labelled under , . Feel free to leave a response

0 comments for "പച്ചക്കറിവിത്തുകള്‍ നല്‍കി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive