വിദ്യാഭ്യാസനിധി വിതരണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, September 24, 2012

വിദ്യാഭ്യാസനിധി വിതരണം

ചേര്‍പ്പ്:   തിരുവുള്ളക്കാവ് ദേവസ്വത്തിന്റെ വിദ്യാഭ്യാസ ധനസഹായവിതരണം ഞായറാഴ്ച രാവിലെ 11ന് ദേവസ്വം കല്യാണമണ്ഡപത്തില്‍ നടക്കും. ശാസ്ത്രസാഹിത്യ അവാര്‍ഡ് നേടിയ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാറിനെയും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിക്കും. ദേവസ്വം പ്രസിഡന്റ് മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി അധ്യക്ഷനാകും. ഡോ. കെ. പ്രവീണ്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി എ.എ. കുമാരന്‍ ഉപഹാരങ്ങള്‍ നല്‍കും. ക്ഷേത്രം തന്ത്രി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.

News Credit : Mathrubhumi Online

About the News

Posted on Monday, September 24, 2012. Labelled under , . Feel free to leave a response

0 comments for "വിദ്യാഭ്യാസനിധി വിതരണം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive