സ്‌നേഹനിധി ഉദ്ഘാടനം നാളെ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

സ്‌നേഹനിധി ഉദ്ഘാടനം നാളെ



തൃശ്ശൂര്‍:ഊരകം പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രവാസിസ് ഊരക (ഗോപുര്‍)ത്തിന്റെ ആദ്യ സംരംഭമായ സ്‌നേഹനിധി ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും. ലക്ഷ്മി ഓഡിറ്റോറിയത്തില്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സേതു വിദ്യാഭ്യാസ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. നിര്‍ധനര്‍ക്ക് ചികിത്സാസഹായം, വിവാഹം, വിദ്യാഭ്യാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ഗോപുര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സെക്രട്ടറി മോഹനന്‍ ചേന്ദനാത്ത്, സജീവ് മേനോന്‍, ശ്രീജിത്ത് ടി.മേനോന്‍, ഹരീഷ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "സ്‌നേഹനിധി ഉദ്ഘാടനം നാളെ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive