സ്‌നേഹനിധി ഉദ്ഘാടനം ഇന്ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, August 26, 2012

സ്‌നേഹനിധി ഉദ്ഘാടനം ഇന്ന്



ഊരകം പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രവാസിസ് ഊരക (ഗോപുര്‍)))) ആദ്യ സംരംഭമായ സ്‌നേഹനിധി  ലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഇന്ന് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സേതു വിദ്യാഭ്യാസ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. നിര്‍ധനര്‍ക്ക് ചികിത്സാസഹായം, വിവാഹം, വിദ്യാഭ്യാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ഗോപുര്‍ പ്രാധാന്യം നല്‍കുക. 

എല്ലാ ഊരകം നിവാസികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളിക്ക്  ഈ നമ്പറില്‍ ബന്ധപ്പെടുക 919947050195. 

About the News

Posted on Sunday, August 26, 2012. Labelled under , , . Feel free to leave a response

2 comments for "സ്‌നേഹനിധി ഉദ്ഘാടനം ഇന്ന്"

  1. BEST WISHES

    WITH SEVERAL EXPECTTIONS.......................................................................................................................................................................................................................................................BALETTAN

  2. BEST WISHES

    ........................WITH EXPECTATIONS

    BALETTAN AND FAMILY

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive