വെള്ളിഗോളക സമര്‍പ്പണം നാളെ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

വെള്ളിഗോളക സമര്‍പ്പണം നാളെ



ചേര്‍പ്പ്:ഊരകം വാരണംകുളം ശിവ വിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ ശ്രീകൃഷ്ണഭഗവാന് ഞായറാഴ്ച വൈകീട്ട് 6.30ന് വെള്ളിഗോളക സമര്‍പ്പിക്കും. പാലക്കിഴി പുത്തന്‍മഠത്തില്‍ രങ്കറാവുവിന്റെ ഭാര്യ സരോജിനിയമ്മ വഴിപാടായി നല്‍കിയതാണ് ഗോളക. വൈകീട്ട് 4.30ന് അമ്മത്തിരുവടിക്ഷേത്രത്തിന്റെ കിഴക്കേനടയില്‍നിന്ന് ഘോഷയാത്ര നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അജു കൊമ്പത്ത് അറിയിച്ചു.

news source: mathrubhumionline

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "വെള്ളിഗോളക സമര്‍പ്പണം നാളെ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive