സ്‌നേഹനിധി ഉദ്ഘാടനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, August 26, 2012

സ്‌നേഹനിധി ഉദ്ഘാടനം

ഊരകം പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രവാസിസ് ഊരക (ഗോപുര്‍)))) ആദ്യ സംരംഭമായ സ്‌നേഹനിധി  ലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഇന്ന് രണ്ടിന് ശ്രിമതി  ഗീതാ ഗോപി എം.എല്‍ .എ. ഉദ്ഘാടനം  നിര്‍വഹിച്ചു .   മോഹനന്‍ ചേന്ദനാത്ത്, സജീവ്  മേനോന്‍, ശ്രീജിത്ത് മേനോന്‍, ഹരീഷ് മേനോന്‍ & അജിത്‌ പി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

About the News

Posted on Sunday, August 26, 2012. Labelled under , , . Feel free to leave a response

0 comments for "സ്‌നേഹനിധി ഉദ്ഘാടനം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive