ചേര്‍പ്പ് സ്‌കൂളില്‍ സപ്തതിമന്ദിരം ഉദ്ഘാടനം നാളെ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, August 02, 2012

ചേര്‍പ്പ് സ്‌കൂളില്‍ സപ്തതിമന്ദിരം ഉദ്ഘാടനം നാളെ



ചേര്‍പ്പ്: സര്‍ക്കാര്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സപ്തതിമന്ദിരം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മള്‍ട്ടിമീഡിയ ഹാള്‍ ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ അധ്യക്ഷനാകും. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയാകും.
News, source and credits Mathrubhumi Online

About the News

Posted on Thursday, August 02, 2012. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ് സ്‌കൂളില്‍ സപ്തതിമന്ദിരം ഉദ്ഘാടനം നാളെ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive