റംസാനിലെ അവസാന വെള്ളി; പള്ളികളില്‍ വന്‍തിരക്ക് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 18, 2012

റംസാനിലെ അവസാന വെള്ളി; പള്ളികളില്‍ വന്‍തിരക്ക്


തൃശ്ശൂര്‍: : റംസാനിലെ അവസാന വെള്ളിയാഴ്ച പള്ളികളില്‍ ജുമാ നമസ്‌കാരത്തിന് വന്‍തിരക്ക് അനുഭവപ്പെട്ടു. വളരെ നേരത്തെത്തന്നെ വിശ്വാസികള്‍ പള്ളികളിലെത്തി. ശക്തമായ മഴയുണ്ടായിട്ടും അവ വകവെക്കാതെയാണ് പള്ളികളിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തിയത്. പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ഥനകളും നടന്നു. മണത്തല ജുമാഅത്ത് പള്ളിയില്‍ നടന്ന ജുമാ നമസ്‌കാരത്തിന് മുദരിസ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്കി. നമസ്‌കാരശേഷം മണ്‍മറഞ്ഞവരുടെ ഖബറിടങ്ങളില്‍ ബന്ധുക്കള്‍ പ്രാര്‍ഥനകള്‍ നടത്തി.


news source: Mathrubhumionline 

About the News

Posted on Saturday, August 18, 2012. Labelled under , . Feel free to leave a response

0 comments for "റംസാനിലെ അവസാന വെള്ളി; പള്ളികളില്‍ വന്‍തിരക്ക്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive