ഊരകം ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, August 13, 2012

ഊരകം ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു


ചേര്‍പ്പ്:ഊരകം വാരണംകുളം ക്ഷേത്രത്തില്‍ ഗണപതിഹോമവും ആനയൂട്ടും നടന്നു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിനമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായി. ദേവസ്വം ഓഫീസര്‍ കെ.യു. പ്രശാന്ത്, ക്ഷേത്രം സമിതി ജന. കണ്‍വീനര്‍ അജു കൊമ്പത്ത്, ശ്രീകുമാര്‍ പോട്ടയില്‍, വി.എസ്. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി



news source: mathrubhumionline/

About the News

Posted on Monday, August 13, 2012. Labelled under , . Feel free to leave a response

0 comments for "ഊരകം ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive