ഒരു പഴയ കാല ചിത്രം -(1967) ഊരകം പറമ്പത്ത് കന്നോളി ശ്രീ കൃഷ്ണന്‍ നായര്‍ & ചെന്നാനത് പാപ്പു അമ്മ കുടുംബ ചിത്രം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 03, 2012

ഒരു പഴയ കാല ചിത്രം -(1967) ഊരകം പറമ്പത്ത് കന്നോളി ശ്രീ കൃഷ്ണന്‍ നായര്‍ & ചെന്നാനത് പാപ്പു അമ്മ കുടുംബ ചിത്രം

ഒരു പഴയ കാല ചിത്രം -( 1967) ഊരകം പറമ്പത്ത് കന്നോളി ശ്രീ കൃഷ്ണന്‍ നായര്‍ & ചെന്നാനത് പാപ്പു അമ്മ കുടുംബ ചിത്രം - ഊരകത്തിന്‍റെ സ്വന്തം അമ്മാവന്‍ - ദീര്‍ഘ വീക്ഷണവും സാമുഹ്യ നന്മയും ഉള്ള വക്തത്യം.

ഈ ഫോട്ടോയില്‍ ഉള്ളവരില്‍ എത്ര പേരെ നിങ്ങള്ക്ക് തിരിച്ചറിയാം. അറിയുമെങ്കില്‍ അവരുടെ പേരുകള്‍ കമന്റ്സ് ആയി താഴെ എഴുതുക. 

ഇതുപോലെ ഉള്ള പഴയകാല കുടുംബ ചിത്രങ്ങള്‍ ഗോപുര്‍ വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. gopurevents@gopur.in

About the News

Posted on Friday, August 03, 2012. Labelled under , . Feel free to leave a response

2 comments for "ഒരു പഴയ കാല ചിത്രം -(1967) ഊരകം പറമ്പത്ത് കന്നോളി ശ്രീ കൃഷ്ണന്‍ നായര്‍ & ചെന്നാനത് പാപ്പു അമ്മ കുടുംബ ചിത്രം"

 1. പറമ്പത്ത് അമ്മാന്‍ ...:)) കേട്ടിട്ടുണ്ട് :)
  രാമേട്ടന്‍ & ചേച്ചി (കറുത്ത സാരി ),അവരുടെ മുന്‍പില്‍ ചേന്നനാത് മോഹന്റെ അമ്മ(???) ,പിന്നെ ഏറ്റവും നടുവില്‍ ഇരിക്കുന്നത് തങ്കമണി (sharjah ) അല്ലെ?
  ഏറ്റവും വലതു നില്‍ക്കുന്ന ചേച്ചിയെയും നല്ല മുഖ പരിചയം :))

 2. APPOL RATHIKKU MOHANANEYUM, SHANKARANAYUM, VIJANEYUM MANASSILAYILLEH
  SOOSHICHU NOKOO
  CHECK BOTTOM ROW

  TO MOHAN
  NICE ONE AND BEST COLLECTION PLEASE KEEP A COPY IN AN ACTIVE ALBULM

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive