പാലയ്ക്കലില്‍ കാറപകടം; ദമ്പതിമാര്‍ക്ക് പരിക്ക് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, July 23, 2012

പാലയ്ക്കലില്‍ കാറപകടം; ദമ്പതിമാര്‍ക്ക് പരിക്ക്






ചേര്‍പ്പ്: പാലയ്ക്കലില്‍ കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു. ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന അരണാട്ടുകര തച്ചേരി വീട്ടില്‍ മനോജ് (50), ഭാര്യ രജനി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മനോജിന്റെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നാട്ടുകാര്‍ ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആസ്​പത്രിയിലാക്കി.




news source: mathrubhumionline

About the News

Posted on Monday, July 23, 2012. Labelled under , . Feel free to leave a response

1 comments for "പാലയ്ക്കലില്‍ കാറപകടം; ദമ്പതിമാര്‍ക്ക് പരിക്ക്"

  1. Seen this car on the side after accident. Very bad shape. Wishing early recovery to those injured and be an eye opener for others to be careful on the road.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive