ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങും : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 20, 2012

ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങും


ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങും


ചാവക്കാട്:ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ റംസാന്‍ പ്രഭാഷണം ഈ വര്‍ഷം ചാവക്കാട് സിങ്കപ്പൂര്‍ റീജന്‍സിയില്‍ 22, 28, 29 ആഗസ്ത് 4, 5, 11, 12 തിയ്യതികളില്‍ നടത്തും. 22ന് രാവിലെ 10ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്‍ഡിയോ തെറാപ്പിക് സര്‍ജ്ജന്‍ ഡോ. മൂസക്കുഞ്ഞി, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്‌ല്യാര്‍, എസിപി ആര്‍.കെ. ജയരാജ്, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ പങ്കെടുക്കും.

റംസാന്‍ പ്രഭാഷണങ്ങള്‍ക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ആബിദ് ഹുദവി തച്ചണ്ണ, മുതീഉല്‍ഹഖ് നിസാമി, ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം, ബഷീര്‍ ഫൈസി ദേശമംഗലം, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, അബ്ബാസ് മളാഹിരി ഒറ്റപ്പാലം എന്നിവര്‍ പങ്കെടുക്കുമെന്ന് ടി.കെ. അബ്ദുസലാം, ബഷീര്‍ ഫൈസി, തെക്കരകത്ത് കരീം ഹാജി, സിങ്കപ്പൂര്‍ മുഹമ്മദുണ്ണി ഹാജി എന്നിവര്‍ അറിയിച്ചു.

news source,credits&thanks:mathrubhumilonline

About the News

Posted on Friday, July 20, 2012. Labelled under , . Feel free to leave a response

0 comments for "ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങും"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive