ചേര്‍പ്പ്: മിനി സിവില്‍സ്റ്റേഷനില്‍ ജോലി ഒഴിവ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 13, 2012

ചേര്‍പ്പ്: മിനി സിവില്‍സ്റ്റേഷനില്‍ ജോലി ഒഴിവ്


ചേര്‍പ്പ്: മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി. എക്സ്റ്റന്‍ഷന്‍ സെന്ററില്‍ താല്‍ക്കാലികമായി ഇംഗ്ലീഷ് ലെക്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ബിരുദാനന്തരബിരുദം യോഗ്യതയുള്ളവര്‍ ജൂലായ് 20ന് രാവിലെ 10.30ന് സെന്ററില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487-2340234, 9745967847.

News Credit, Source and thanks to Mathrubhumi Online

About the News

Posted on Friday, July 13, 2012. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ്: മിനി സിവില്‍സ്റ്റേഷനില്‍ ജോലി ഒഴിവ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive