ഓണാഘോഷ കമ്മിറ്റി : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 18, 2012

ഓണാഘോഷ കമ്മിറ്റിചേര്‍പ്പ്: വല്ലച്ചിറ പഞ്ചായത്ത് ഓണാഘോഷം വിപുലമായി നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഓണാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ ഓണാഘോഷ കമ്മിറ്റി ഓഫീസിലാണ് രജിസ്‌ട്രേഷന്‍. ഭാരവാഹികള്‍: കെ.ജി. അരവിന്ദാക്ഷന്‍ (പ്രസി.), കെ.പി. റൈബന്‍ (കണ്‍.), പി.ഒ. ജോസ് (ഖജാ.), ടി.ജി. രാജന്‍, പി.ജെ. തോമസ് (വൈസ് പ്രസി.), ഹൈന്‍സ്, ടി.എം. മനേഷ് (ജോ. കണ്‍.). 

news, credits & thanks: mathrubhumionline/thrissur 

About the News

Posted on Wednesday, July 18, 2012. Labelled under , . Feel free to leave a response

1 comments for "ഓണാഘോഷ കമ്മിറ്റി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive