ജോലി ഒഴിവ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, July 30, 2012

ജോലി ഒഴിവ്തൃശ്ശൂര്‍: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈംഗീകാരോഗ്യ പദ്ധതിയായ സംഘമിത്ര സുരക്ഷയിലേക്ക് കാരാര്‍ അടിസ്ഥാനത്തില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി സബ് സെന്ററില്‍ ആണ് ഒഴിവ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10-ാം ക്ലാസ് വിജയമാണ് യോഗ്യത. ശമ്പളം ടി.എ. അടക്കം 5900 രൂപ ആണ്. താല്പര്യമുള്ളവര്‍ ആഗസ്ത് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം പാട്ടുരായ്ക്കലിലുള്ള സംഘമിത്ര സുരക്ഷ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. news source: mathrubhumionline

About the News

Posted on Monday, July 30, 2012. Labelled under , . Feel free to leave a response

0 comments for "ജോലി ഒഴിവ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive