ഊരകം മമ്പിള്ളി ക്ഷേത്രത്തില്‍ വട്ടശ്രീ കോവില്‍ പുതുക്കിപ്പണ്ണിയുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, July 21, 2012

ഊരകം മമ്പിള്ളി ക്ഷേത്രത്തില്‍ വട്ടശ്രീ കോവില്‍ പുതുക്കിപ്പണ്ണിയുന്നുചേര്‍പ്പ്‌: *. ഊരകം മമ്പിള്ളി ക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയുടെ വട്ടശ്രീ കോവില്‍ പുതുക്കി പ്പണിയുന്നു. സോപാന പടിയുടെ ഇരുവശങ്ങളിലും ഭരത - ലക്ഷ്മനമാരുടെ ദാരൂ ശില്പങ്ങല്ളോട് കൂടിയുള്ളതാണ് വട്ട ശ്രീ കോവില്‍ ഇത്തരം ദാരൂ ശില്പങ്ങള്‍ വളരെ അപൂര്‍വ്വം മാണെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറയുന്നു. 40 ലക്ഷതോള്ളം ചെലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃ ത്യത്തിലാണ് നടക്കുനത്. 
news source:manoramaonline

About the News

Posted on Saturday, July 21, 2012. Labelled under , . Feel free to leave a response

3 comments for "ഊരകം മമ്പിള്ളി ക്ഷേത്രത്തില്‍ വട്ടശ്രീ കോവില്‍ പുതുക്കിപ്പണ്ണിയുന്നു"

  1. BEST WISHES AND SUPPORT

    ENTE VEEDINTEH MATHIL VELI CHADIYAL MATHI, NEREH AMBALATHILEKKA

    ENGINEH MARAKKUM.......

  2. URAKAM NEWS SHOULD BE PUBLISHED THROUGH URAKAM AGENTS, COVERING NEWS FROM URAKAM (INSTEAD OF CHERPU) FOR THE LAST YEARS, THE SAME SYSTEM IS GOING ON AND WANT A CHANGE. WILL YOU AGREE?

  3. Best wishes and all support

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive