തൃശൂരില്‍ ഭൂചലനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 19, 2012

തൃശൂരില്‍ ഭൂചലനം


തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചനം അനുഭവപ്പെട്ടു. രാത്രി 7.45 ഓടെ ഉണ്ടായ ഭൂചലനം എട്ട് സെക്കന്‍ഡ് നീണ്ടുനിന്നു. തൃശൂര്‍ നഗരത്തിലാണ് ചലനം കൂടുതലായി അനുഭപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കസേരകളും മേശകളുമെല്ലാം ഇളകിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിനിന്നു.
തൃശ്ശൂരിനു പുറമേ ഒല്ലൂര്‍, മുള ന്കുനത്കാവ്‌ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വടക്കാഞ്ചേരിയിലെ തെന്മല, ഓടംതോട്, കരിങ്കയം, പലക്കിഴി, താമരപ്പടി എന്നിവിടനിളിലും ഭൂചലനം അനുഭവപ്പെട്ടു. 

news source,credits and thanks:mathrubhumionline/thrissu
r

About the News

Posted on Thursday, July 19, 2012. Labelled under , . Feel free to leave a response

1 comments for "തൃശൂരില്‍ ഭൂചലനം"

  1. Lokah Samastah Sukhino Bhavantu ! ! !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive