ചേര്‍പ്പ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 18, 2012

ചേര്‍പ്പ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടന്നു


ചേര്‍പ്പ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടന്നു

ചേര്‍പ്പ്: സഞ്ചരിക്കുന്ന ഗാന്ധിസാഹിത്യ പുസ്തകപ്രദര്‍ശനത്തിന്റെ ചേര്‍പ്പ് ഉപജില്ലാതല ഉദ്ഘാടനം ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. സേതുമാധവന്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ലീല, പരമേശ്വരശര്‍മ, ഗംഗാധരന്‍, ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. 

news source, credits & thanks: mathrubhumionline/thrissur

About the News

Posted on Wednesday, July 18, 2012. Labelled under , . Feel free to leave a response

1 comments for "ചേര്‍പ്പ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive