കിണറ്റില്‍ മരിച്ചനിലയില്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 20, 2012

കിണറ്റില്‍ മരിച്ചനിലയില്‍


ചേര്‍പ്പ്: ഊരകം ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്നയാളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടിപ്പാള്‍ വീട്ടില്‍ വേണു (51) വാണ് മരിച്ചത്. വേണു ഊരകം സെന്ററില്‍ അടുത്ത കാലം വരെ തട്ടുകട നടത്തിവരികയായിരുന്നു. 
വീട്ടുപറമ്പിലെ അതിര്‍ത്തിക്കിണറിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടത്തു. ഭാര്യ: രജനി. മക്കള്‍: വിജി, വീണ.




news source,credit and thanks: mathrubhumionline/thrissur

About the News

Posted on Friday, July 20, 2012. Labelled under , . Feel free to leave a response

0 comments for "കിണറ്റില്‍ മരിച്ചനിലയില്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive