കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1487 ഒഴിവ്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 11, 2012

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1487 ഒഴിവ്‌
കേരള സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അടുത്തിടെ തുടങ്ങിയതും നവീകരിച്ചതുമായ 13 പൊതുമേഖലാസ്ഥാപനങ്ങളിലെ 1487 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളാ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍, സ്റ്റീല്‍ കാസ്റ്റിങ് ആന്‍ഡ് മെഷീനിങ് യൂണിറ്റ് - ഓട്ടോകാസ്റ്റ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് , സിഡ്‌കോ ടൂള്‍ റൂം, ട്രാക്കോ കേബിള്‍ കമ്പനി, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍.

www.riab.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് 15-വരെ അപേക്ഷകള്‍ സ്വീകരിക്കും.
ജൂനി. മാനേജര്‍വരെയുള്ള തസ്തികകളിലെ ഉയര്‍ന്ന പ്രായം 35 വയസ്സാണ്. പത്താം ക്ലാസ്സുകാര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും
വര്‍ക്കര്‍ തസ്തികയിലേക്കും ഏഴ്/എട്ടാം ക്ലാസ്സുകാര്‍ക്ക് അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് ഓഫീസ് അസിസ്റ്റന്റാവാം. സി.എ., എം.ബി.എ. എഞ്ചിനിയറിങ് ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്.

credits: mathrubhumionline/news

About the News

Posted on Wednesday, July 11, 2012. Labelled under , . Feel free to leave a response

1 comments for "കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1487 ഒഴിവ്‌"

  1. dont waste time - job seekers apply immediately

    good

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive