സൗദിയില്‍ നിന്നുള്ള 14 അംഗസംഘം ചേരമാന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, July 10, 2012

സൗദിയില്‍ നിന്നുള്ള 14 അംഗസംഘം ചേരമാന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു






കൊടുങ്ങല്ലൂര്‍: സൗദി അറേബ്യയില്‍നിന്നുള്ള 14 അംഗസംഘം ചേരമാന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു. സൗദിയിലെ സമാധാന സംഘടനയിലെ അംഗങ്ങളാണ് മസ്ജിദ് സന്ദര്‍ശിച്ചത്. അബ്ദുള്ള അല്‍ റാബല്‍ത്തയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയങ്കണങ്ങളും പള്ളിയോട് ചേര്‍ന്നുള്ള ചരിത്ര മ്യൂസിയവും സന്ദര്‍ശിച്ചു. 

മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി. രാമന്‍ കുട്ടി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സുമ ശിവന്‍, സക്കീര്‍ ഹുസൈന്‍, ഡോ. പി.എ. മുഹമ്മദ് സെയ്ത്, ടി.ഡി. വെങ്കിടേശ്വരന്‍, ടി. സുന്ദരേശ്വന്‍ എന്നിവര്‍ സംബന്ധിച്ചു. 


credits: mathrubhumionline.com/thrissur 

About the News

Posted on Tuesday, July 10, 2012. Labelled under , . Feel free to leave a response

1 comments for "സൗദിയില്‍ നിന്നുള്ള 14 അംഗസംഘം ചേരമാന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു"

  1. WELCOME TO THE FIRST MUSLIM MOSQUE IN INDIA AND WE SHOULD PROUD, IT IS IN TRICHUR, THE CULTURAL CITY OF KERALA.

    BEST WISHES TO VISITORS AND ALL

    NICE COVERAGE

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive