Oru Katha Kadam Katha - ഒരു കഥ കടം കഥ - 2 : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 19, 2012

Oru Katha Kadam Katha - ഒരു കഥ കടം കഥ - 2

മലയാളം മറക്കാതിരിക്കാനും മരിക്കാതിരിക്കാനും വേണ്ടി ഗോപുര്‍ ഇതാ വായനക്കാര്‍ക്ക്‌ പുതിയ പംക്തി ഒരുക്കിയിരിക്കുന്നു. ഒരു കഥ കടം കഥ.
ഓരോ തവണയും ഒരു കടം കഥ ഇവിടെ ചേര്‍ക്കും. നിങ്ങള്‍ വായനക്കാര്‍ ചെയ്യേണ്ടത് അതിന്റെ ശരിയുത്തരം താഴെ കമന്റ്സ് കോളത്തില്‍ എഴുതുക. നിങ്ങളുടെ കുട്ടികള്‍ക്കും കൂട്ടുക്കാര്‍ക്കും  പറഞ്ഞു കൊടുത്തു കളിച്ചു രസിക്കാന്‍ ഒരു അവസ്സരം.. 


ഇന്നത്തെ കടം കഥ :


അകം എല്ലും തോലും പുറം പൊന്തം പൊന്തം?


നിങ്ങളുടെ ഉത്തരങ്ങള്‍ക്കായി വായനക്കാര്‍ കാത്തിരിക്കുന്നു.

ശരിയുത്തരങ്ങള്‍ നിങ്ങള്‍ കമന്റ്സ് ആയി എഴുതുക. നാളെ ഞങ്ങള്‍ അത് പ്രസിദ്ധീകരിക്കുമ്പോള്‍ നമ്മുക്ക് കാണാം ആരൊക്കെ വിജയികള്‍ ആയി എന്ന്. ഓര്‍മ്മിക്കുക ഇത് ഒരു കൂട്ടായ സംരംഭം ആണ്. അതില്‍ കൂടുതല്‍ പങ്കെടുക്കുന്നവര്‍ക്കായി ഞങ്ങള്‍ ചില പ്രത്യേക പ്രോത്സാഹനങ്ങള്‍ ഒരുക്കുന്നുണ്ട്‌.  

വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌: ഞങ്ങള്‍ നിങ്ങള്‍ക്കായി പതിനായിരത്തോളം കടം കഥകള്‍ ഒരുക്കി വച്ചിട്ടുണ്ട്. പക്ഷെ ഒരെണ്ണത്തില്‍ നിന്ന് മറ്റൊന്നിലേക്കു ശരിയുത്തരം വന്നതിനു ശേഷം മാത്രമേ മുന്നോട്ടു പോവുകയുള്ളു. അത് കൊണ്ട് ഈ പരമ്പരയുടെ പുരോഗതിയുടെ കണ്ണി നിങ്ങളുടെ കൈവശം ആണെന്നത് പ്രത്യേകം ഓര്‍ക്കുക  

About the News

Posted on Tuesday, June 19, 2012. Labelled under , . Feel free to leave a response

0 comments for "Oru Katha Kadam Katha - ഒരു കഥ കടം കഥ - 2"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive